കൽപ്പറ്റ: എമിലിയിൽ കൊന്നയിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ മേദിനി (77) നിര്യാതയായി. മക്കൾ: എം.ജി. രഞ്ജിത്ത്, രേഖ (മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോട്ടത്തറ). മരുമക്കൾ: ജൂജി, സോമൻ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ പുത്തൂർ വയൽ ക്യാമ്പ്). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് കൊല്ലം കുടുംബവീട്ടിൽ.