വഴിക്കടവ്: ആലപ്പൊയിൽ പരേതനായ ചാത്തോലി മുഹമ്മദിന്റെ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: ആയിശാബി, അസ്മാബി, സുബൈർ, സൽമാബി. മരുമക്കൾ: മുഹമ്മദ്, ഇഖ്ബാൽ, നസ്മത്ത്, നസീർ.