തൃക്കരിപ്പൂർ: ബീരിച്ചേരിയിലെ പി. അബ്ദുൽ ഖാദർ (81) നിര്യാതനായി. ഭാര്യ: ഒ.ടി. ബീഫാത്തിമ. മക്കൾ: സൈബുന്നിസ, നൗഷാദ്, അബ്ദുൽ നാസർ, നവാസ്, അബ്ദുല്ല. മരുമക്കൾ: ഷാഹുൽ ഹമീദ്, സീനത്ത്, ഷബീറ, ഫെബിന, സൈനബി. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മുഹമ്മദ് കുഞ്ഞി, നഫീസത്ത്, സാഹിറ, റഹ്മത്ത്.