നീലേശ്വരം: വെള്ളരിക്കുണ്ട് പൊട്ടംപ്ലാക്കൽ പരേതനായ സ്കറിയയുടെ ഭാര്യ റോസമ്മ (72) നിര്യാതയായി. മക്കൾ: റോയ്, റീന, റീജ, റിൻസി. മരുമക്കൾ: ബിന്ദു (തെങ്ങുംപള്ളി), സുനിൽ (വയനാട്), രാജു (മാലക്കല്ല്), ജോം ജോസ്.