ആനക്കര: ചെറുചാൽപുറം പാറക്കൽ ശിവ കൃഷ്ണൻ (32) നിര്യാതനായി. പിതാവ്: പരേതനായ ഉണ്ണികൃഷ്ണൻ. മാതാവ്: സുലോചന. സഹോദരൻ: ഉമേഷ്.