തലശ്ശേരി: വടക്കുമ്പാട് കമ്യൂണിറ്റി ഹാളിന് സമീപം കൊയമ്പ്രത്ത് ഹൗസിൽ കെ. ചിത്രാംഗി (71) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. പദ്മനാഭൻ മാസ്റ്റർ. മക്കൾ: ബിനി, സിനി, റിനി. മരുമക്കൾ: വിനയൻ, ഉദയപ്രകാശൻ. സഹോദരങ്ങൾ: ശോഭ, ക്ഷേമ, പരേതയായ സ്നേഹ (മുംബൈ)