മാഹി: ചാലക്കര ശ്രീനാരായണമഠത്തിന് സമീപം അച്ചനാണ്ടിയിൽ പ്രസാദത്തിൽ നന്ദിനിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രശേഖരൻ നായർ. മക്കൾ: ഭാനുമതി (എറണാകുളം), എൻ.സി. പ്രേംകുമാർ. മരുമക്കൾ: വിജയൻ പിള്ള, പി.കെ. ലത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാഹി മുനിസിപ്പൽ ശ്മശാനത്തിൽ.