മണ്ണാർക്കാട്: കുമരംപുത്തൂർ ചുങ്കം വാളിയാടി അബ്ദുൽ നാസർ ഹാജി (66) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജുബ്ന, ഷെബ്ന, ഫെബ്ന, നാഷിത്ത് എന്ന ശിദു. മരുമക്കൾ: സുൽഫിക്കർ പാണ്ടിക്കാട്, മൻസൂർ വല്ലപ്പുഴ, ശഫാഫ് പനങ്ങാങ്ങര.