പെരളശ്ശേരി: മക്രേരി ദേവദർശനത്തിൽ പ്രിയ (44) നിര്യാതയായി. (പ്രധാനാധ്യാപിക, കാപ്പാട് മദ്റസ എൽ.പി സ്കൂൾ). പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെയും പത്മിനിയുടെയും മകളാണ്. ഭർത്താവ്: ലതീഷ് (കടമ്പൂർ ഹൈസ്കൂൾ പ്രധാനാധ്യാപകൻ). മക്കൾ: ദർഷിത് (എം.സി.എ, യൂനിവേഴ്സിറ്റി സെന്റർ പാലയാട്), ദേവനന്ദ് (പ്ലസ് വൺ വിദ്യാർഥി, പാലയാട് ഗവ. സ്കൂൾ). സഹോദരങ്ങൾ: പ്രമോദ്, വിനോദ് (കീഴത്തൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.