പാലക്കാട്: കാടാങ്കോട് പരേതനായ കറുപ്പായിയുടെ മകൻ സുബ്രഹ്മണ്യൻ (78) നിര്യാതനായി. മക്കൾ: സുസ്മിത, സ്മിത. മരുമക്കൾ: കണ്ണദാസൻ, ശിവദാസൻ. സഹോദരങ്ങൾ: വേലായുധൻ, സുന്ദരൻ, ചന്ദ്രൻ, വാസു, പാർവതി.