വാടാനപ്പള്ളി: തൃത്തല്ലൂർ വെസ്റ്റ് ഓസാമുക്ക് പുതിയവീട്ടിൽ മുഹമ്മദ് (പോപ്പുലർ മുഹമ്മദ് -93) നിര്യാതനായി. വാടാനപ്പള്ളിയിലെ ആദ്യകാല വ്യാപാരിയും മർച്ചന്റ്സ് അസോസിയേഷൻ സ്ഥാപകാംഗവുമാണ്.
ഭാര്യ: തേപറമ്പിൽ പരേതയായ ആയിഷ. മക്കൾ: ജമീല, അബ്ദുൽ ഗഫൂർ (പോപ്പുലർ ഐ കെയർ, വാടാനപ്പള്ളി), സൈനബ, അസീസ് (പോപ്പുലർ ടൈം ഹൗസ്, വാടാനപ്പള്ളി), ഫൗസിയ, നുസൈബ.
മരുമക്കൾ: അബ്ദുൽ കരീം അയ്യാരിൽ, ഫസീല (പോപ്പുലർ ടൈലറിങ് ആൻഡ് എംബ്രോയ്ഡറി), നാസർ (വിദ്യുത് ഇലക്ട്രിക്കൽസ്, കാര), ഷീന, ഐ.ബി. അബ്ദുറഹ്മാൻ (മാധ്യമപ്രവർത്തകൻ), ജിബുഉസ്മാൻ (ഒമാൻ).