തൃപ്രയാർ: എടമുട്ടം പാലപ്പെട്ടി എസ്.എൻ സെന്ററിന് പടിഞ്ഞാറു താമസിക്കുന്ന വാലിപ്പറമ്പിൽ ചോലയിൽ ജിതന്റെ ഭാര്യ ശൈലകുമാരി (62) നിര്യാതയായി. പെരിഞ്ഞനം എസ്.എൻ. സമാജം യു.പി. സ്കൂൾ റിട്ടയേഡ് അധ്യാപികയാണ്.
മക്കൾ: ശൈത്യ (ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്കൂൾ), ശരത്ത് (എൻജിനീയർ). മരുമക്കൾ: അഭിത്ത് ബാലകൃഷ്ണൻ (ദുബൈ), കൃഷ്ണപ്രിയ (കഴിമ്പ്രം വി.പി.എം.എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.