ചെന്ത്രാപ്പിന്നി: സി.വി. സെന്ററിന് പടിഞ്ഞാറ് കൈസാബ് റോഡിൽ താമസിക്കുന്ന പരേതനായ പുതിയ വീട്ടിൽ അബ്ദുവിന്റെ ഭാര്യ ബീവാത്തു (91) നിര്യാതയായി. മക്കൾ: ശറഫുദ്ദീൻ, പരേതനായ അക്ബർ, സമീറ, റഷീദ്, നെജു. മരുമക്കൾ: നൂർജഹാൻ, ഹഫ്സത്ത്, അബ്ദുൽ കരീം, ഫസീല, മുത്തലിബ്. പരേതരായ നദീറ, റുക്സാന.