ചാവക്കാട്: ഓവുങ്ങൽ സാവിത്രിപ്പടിയിൽ താമസിക്കുന്ന പരേതനായ എം.എ. അബ്ദുൽറഹ്മാന്റെ ഭാര്യ പാത്തുകുഞ്ഞി (74) നിര്യാതയായി. പിതാവ്: പരേതനായ സി.പി. കുഞ്ഞാമു. മക്കൾ: അനില, ഹസീന. മരുമക്കൾ: നാസർ, ഖാലിദ്. സഹോദങ്ങൾ: പരേതനായ കാദറുണ്ണി (രാഗം മെഡിക്കൽസ്), ബാബു (സ്ക്രീൻലോക്ക്).