അത്തോളി: തോരായിയിലെ പരേതനായ ചെട്ട്യാംവീട്ടിൽ മമ്മതിന്റെ ഭാര്യ പാത്തേയി (80) നിര്യാതയായി. മക്കൾ: കോയ (ഷാർജ), കദീശേയി, സീനത്ത്, റഫീക്ക് (ഷാർജ). മരുമക്കൾ: അസ്മ (കാപ്പാട്), ഉസ്മാൻ (കൊങ്ങന്നൂർ), ആലി കക്കഞ്ചേരി (കുവൈത്ത്), തെസ്ലി (നാറാത്ത്).