നരിക്കുനി: പാറന്നൂർ കോണോട്ട് താമസിക്കും പി.പി. അബ്ദുല്ലത്തീഫിന്റെ (റിട്ട. ഹെൽത്ത് ഡിപ്പാർട്മെന്റ്) ഭാര്യ സാബിറ (54) നിര്യാതയായി.
പരേതനായ തെക്കെ കൊല്ലരക്കൽ ടി.കെ. മുഹമ്മദ് മാസ്റ്ററുടെ മകളാണ്. മക്കൾ: ഫസീഹ്, നസീഹ്, റംസിയ. മരുമക്കൾ: അജ്നാസ്, ബാസിമ, ആയിഷ റിഫ.