കൊടുവള്ളി: കത്തറമ്മൽ ചെറുവങ്ങാരി സി.വി. ആലിക്കുട്ടി ഹാജി (88) നിര്യാതനായി.
ഭാര്യ: മർയം ഹജ്ജുമ്മ. മക്കള്‍: സി.വി. അഷ്റഫ് (ഫാമിലി ട്രേഡേഴ്സ്), അബ്ദുൽ ഖാദർ (ഖാദി), അബ്ദുൽ റഷീദ്, നൗഷാദ്, ഷമീർ (ഹൈറിൻ ലേഡി), നസീമ, സറീന, റഹ്മത്ത്, സുബീന, മുൻഷിറ, പരേതനായ സി.വി. നാസര്‍.
മരുമക്കൾ: കാദർ (പതിനൊന്നാം മൈൽ), മൊയ്തു (കമ്പളക്കാട്), റഫീഖ് (എളേറ്റിൽ), അബൂബക്കർകുട്ടി (നെല്ലാംകണ്ടി), ഷറഫു (മദ്റസ ബസാർ), സക്കീന (നെല്ലാംകണ്ടി), സക്കീന (കമ്പളക്കാട്), മഹ്ഷീന (തച്ചംപൊയിൽ), ഷിഫാന, റഹീല (കൊട്ടാരക്കോത്ത്), ഫിദ (കൊടുവള്ളി). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കത്തറമ്മൽ ജുമാ മസ്ജിദിൽ.