കുറ്റ്യാടി: മരുതോങ്കര വില്യംപാറ കുഞ്ഞിക്കണ്ണൻ (72) നിര്യാതനായി. ഭാര്യ: ജയമാല.
മക്കൾ: ഷിജി, ഷിജോ, ഷിജിത്ത്. മരുമക്കൾ: ഇന്ദ്രജിത്ത് മൊകേരി, പ്രജിഷ കുണ്ടുതോട്. പിതാവ്: പരേതനായ പൊക്കൻ. മാതാവ്: മന്നി. സഹോദരങ്ങൾ: അമ്മാളു, നാരായണി, നന്ദിനി, വിമല, അശോകൻ.