കോട്ടക്കൽ: കുറ്റിപ്പുറം ഫാറൂഖ് നഗർ സ്വദേശി അച്ചുമ്പൻ സൈതലവി (73) നിര്യാതനായി. മാതാവ്: പരേതയായ കുഞ്ഞാമ്മി. ഭാര്യ: ആയിശുമ്മു. മക്കൾ: ഫാത്തിമത്ത് സുഹ്റ, ജഅഫർ ഷരീഫ്, അബ്ദുൽ ഹകീം, ത്വൽഹത്ത്, സൈഫുദ്ദീൻ, മുജീബ് റഹ്മാൻ, ഇർഷാദ് അലി. മരുമക്കൾ: അബ്ദുൽ ഗഫൂർ, സാജിത, സുലൈഖ, ഹസീറ, സുമയ്യ, റുമാന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് കുറ്റിപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.