മങ്കട: അരിപ്ര ഡോക്ടർ തോടേങ്ങൽ ഷക്കീറിന്റെ ( ക്രസന്റ് ഹോമിയോ ക്ലിനിക്ക് മങ്കട, പട്ടിക്കാട്) മകൾ ഇശൽ (12) നിര്യാതയായി. മങ്കട അൽ അമീൻ സകൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു. മാതാവ്: ഡോ. ഫാത്തിമബി (ക്രസന്റ് ഹോമിയോ ക്ലിനിക്ക് മങ്കട, പട്ടിക്കാട്). സഹോദരങ്ങൾ: ആദം, എമിൻ.