ബാലുശ്ശേരി: നിർമല്ലൂർ ആശാരിക്കൽ സോമൻ (71) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: നിസി, നീതു, നിവ്യ. സഹോദരങ്ങൾ: സുരേന്ദ്രൻ, ജയശ്രീ, നിർമല. മരുമക്കൾ: ബൈജു (അത്തോളി), സനീഷ് (വടകര). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.