പാനൂർ: തെക്കെ പാനൂർ വാഴയിൽ റഫീഖ് (59) നിര്യാതനായി. പരേതരായ കുഞ്ഞബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: മൈമൂനത്ത്. മക്കൾ: റസാഖ്, റഫീദ. മരുമക്കൾ: ഷംസീറ, നാസർ.