ഉരുവച്ചാൽ: പഴശ്ശി എടക്കാടൻകണ്ടി വീട്ടിൽ ആയിഷബി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.കെ. ഹസ്സൻ. മക്കൾ: റംല, റഫീഖ് (സൗദി), സുഹറ (വെമ്പടി), റഷീദ (കടപ്പുറം), പരേതനായ റഷീദ്. മരുമക്കൾ: അസീസ്, മുഹമ്മദലി (വ്യാപാരി, വെമ്പടി), സക്കറിയ (ദുബൈ), റയീസ, റംഷീന (ആറളം).