കൂത്തുപറമ്പ്: നിർമലഗിരിയിലെ ജോസഫ് ജെ. നീലിയറ (കുട്ടിയച്ചൻ -79) നിര്യാതനായി. ഭാര്യ: ലീലാമ്മ (മാങ്കോട്ടിൽ കുടുംബാംഗം). മക്കൾ: സിന്ധു ജോസഫ്, ഷീജ ജോസഫ്, സ്മിത ജോസഫ് (സീനിയർ ജിയോളജിസ്റ്റ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ). മരുമക്കൾ: റെജി തോമസ് തെക്കേക്കര (അധ്യാപകൻ, കെ.എം.വി.എച്ച്.എസ്.എസ്, കൊടക്കാട്), ഡോ. സാബു സെബാസ്റ്റ്യൻ തേക്കുംകാട്ടിൽ (പ്രഫ. നിർമലഗിരി കോളജ്), കെവിൻ സെബാസ്റ്റ്യൻ എടക്കര മൈലക്കൽ (ചാർട്ടേഡ് അക്കൗണ്ടന്റ്, സി.എ.ഒ വോൾവോ ഇന്ത്യ, ബംഗളൂരു). സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച രാവിലെ 10ന് സ്വവസതിയിൽ ആരംഭിച്ച് നിർമലഗിരി സെന്റ് മേരീസ് പള്ളിയിലെ കുടുംബ കല്ലറയിൽ നടക്കും.