ഇരിട്ടി: പൊലീസ് സ്റ്റേഷന് സമീപത്തെ കോടാൾ വീട്ടിൽ ബാലൻ നമ്പ്യാർ (87) നിര്യാതനായി. ഭാര്യ: കെ.സി. ദേവി. മക്കൾ: കെ.സി. രാജീവൻ, വത്സല, ജയപ്രകാശൻ, ശ്രീലത. മരുമക്കൾ: സന്തോഷ്, സുധീർ, പ്രേമവല്ലി, സോന. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ.