തൃപ്രയാർ: എടമുട്ടം പടിഞ്ഞാറ് താമസിക്കുന്ന മണ്ടത്ര പരേതനായ വിശ്വംഭരന്റെ ഭാര്യ കാർത്യായനി (90) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, തങ്കം, ഉണ്ണികൃഷ്ണൻ, പരേതരായ ജയദേവൻ, ദീപ. മരുമക്കൾ: ഉഷ, ജൂലി, ശിവദാസ്, സുരേന്ദ്രൻ, രമ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.