കോളയാട്: പുന്നപ്പാലത്തെ പരേതനായ ഗോവിന്ദന്റെയും അമ്മാളുവിന്റെയും മകൻ എ. കൃഷ്ണൻ (53) നിര്യാതനായി. ഭാര്യ: കുഞ്ഞിമോൾ. മക്കൾ: അശ്വതി, അമിത്ത്.