മുട്ടിൽ: മാണ്ടാട് തൃക്കോടന്മാലിൽ ശൗര്യാർ പാപ്പച്ചൻ (87) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ഫ്രാൻസിസ്, സിസ്റ്റർ സിസിലി സേവ്യർ, ലില്ലി, സിസ്റ്റർ ജാസ്മിൻ സേവ്യർ, ഷൈനി, സിനി, പരേതനായ തങ്കച്ചൻ. മരുമക്കൾ: ലൂസി, ബേബി, ജോൺസൺ, സജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തെനേരി ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ.