മാള: പള്ളിപ്പുറം തിരുത്തുമുറി പ്ലാക്കൽ വീട്ടിൽ വറീത് (92) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: പോൾസൺ, വിൽസൺ, റെസി, ബീന, നെൽസൺ, പരേതനായ തോംസൺ. മരുമക്കൾ: ഷേർളി, ഷീന, ലിജി, അബ്രഹാം, വിനീത, പരേതനായ ഡേവിസ്.