കിഴുപ്പിള്ളിക്കര: അഴിമാവിൽ താമസിക്കുന്ന കൊരട്ടിയിൽ വീട്ടിൽ പരേതനായ രാമന്റെ മകൻ ധർമൻ (66) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: നീതു, നിർമൽ. മരുമകൻ: ശരത്. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.