മാനന്തവാടി: ഗാന്ധി പാർക്കിലെ നെക്സോ ഫൂട്ട് വേർ ഉടമ ശാന്തി നഗർ ഷമീനാസിൽ യു.കെ. ഖാലിദ് (68) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഖമറുന്നിസ, ഷെമിന, സമീറ, റൗഫ്. മരുമക്കൾ: മുസ്തഫ, മുജീബ്, ശിഹാബ്.