പാലക്കാട്: കിണാശേരി മുതുകാട് കുഞ്ചു (63) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: മായ, മിഥുൻ. മരുമകൻ: രധീഷ്. സഹോദരങ്ങൾ: ദേവു, രാമൻകുട്ടി, ചന്ദൻ, ബിജു.