അഞ്ചാംമൈൽ: കെല്ലൂർ അഞ്ചാംമൈൽ കാഞ്ഞായി അമ്മദ് (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അഷ്റഫ് തരുവണ, കാസിം, നിസാർ, മുസ്തഫ, അബ്ദുല്ല, ഹസീന, ഫാത്തിമ, ആമിന, നജ്മത്ത്, മുനീർ, റമീസ്. മരുമക്കൾ: ആസ്യ, മറിയം, ഷമീറ, ഹഫ്സത്ത്, ഫർസാന, മുജീബ് ഒടുങ്ങാട് (പിണങ്ങോട്), അമീർ, സമദ്, ബഷീർ.