ചെമ്പിരിക്ക: ചെമ്പിരിക്ക കല്ലംവളപ്പ് കെ.കെ പുറം മുഹമ്മദ് കുഞ്ഞിയുടെ മകൾ സുഹറ (67) നിര്യാതയായി. പരേതനായ കീഴൂരിലെ അബ്ദുൽ ഖാദറാണ് ഭർത്താവ്. മക്കൾ: ആയിഷ, സൗദ, ഹസീന. മരുമക്കൾ: മുനീർ പാലിച്ചിയടുക്കം, സലീം കോച്ചനാട്, ഖലീൽ മേൽപ്പറമ്പ്. സഹോദരങ്ങൾ: പരേതനായ സ്രാങ്ക് അബ്ദുല്ല, അബ്ദുൽ ഖാദർ ചെമ്പിരിക്ക.