പട്ടാമ്പി: ശങ്കരമംഗലം തോട്ടുങ്ങൽ സിറ്റി കോട്ടപ്പടി കുഞ്ഞുമുഹമ്മദ് (92) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: റംല, ജമീല, സൗദ, മുസ്തഫ (ഖത്തർ കെ.എം.സി.സി), നൗഷാദ്, പരേതയായ ഖദീജ. മരുമക്കൾ: സൈതലവി, റഷീദ്, ജസീന, ആബിദ, പരേതനായ മുസ്തഫ.