പട്ടാമ്പി: വള്ളൂർ അപ്പാട്ടുതൊടി കുമാരി നിലയത്തിൽ വിജയകുമാരി (70) നിര്യാതയായി. ഭർത്താവ്: ഗോപാലകൃഷ്ണൻ. മക്കൾ: വേണുഗോപാൽ, സന്തോഷ്കുമാർ. മരുമക്കൾ: വിനിത, നീതു.