കരുളായിv: പള്ളിപ്പടി ഇട്ടേപറമ്പന് ഇബ്രാഹിം (67) നിര്യാതനായി. ഭാര്യ: മൈമൂന. മക്കള്‍: ജലീല്‍, നൗഷാദ്, റഫീഖ്, റുബീന, നുസ്റത്ത്. മരുമക്കള്‍: സെമീന, നസീബ, സീനത്ത്, ഫിറോസ്, സജീര്‍.