എടക്കര: കാക്കപ്പരത പറമ്പന്‍ ഖദീജ (83) നിര്യാതയായി. ഭര്‍ത്താവ്: കോമു. മക്കള്‍: നാസര്‍, ഉസ്മാന്. മരുമക്കള്‍: ജസീല, സൗദ.