മോങ്ങം: അറബിക് കോളജ് റോഡില്‍ മറ്റത്തൂര്‍ ചേനാട്ട്കുഴിയില് മൊയ്തീന് (65) നിര്യാതനായി. പിതാവ്: പരേതനായ സി.കെ. അലവിക്കുട്ടി. മാതാവ്: പരേതയായ ഖദീജക്കുട്ടി. ഭാര്യ: റസിയ താഴത്തെപള്ളിയാളി. മക്കള്‍: മുഹ്സിന, ജുനൈദ്, റിന്‍ഷ. മരുമക്കള്‍: അബ്ദുസ്സലാം, അനസ്.