എടക്കര: ഉപ്പട ചെമ്പന്‍കൊല്ലി മുള്ളുകാട്ടില്‍ മാത്തുകുട്ടി (77) നിര്യാതനായി. മുണ്ടേരി വിത്തുകൃഷിത്തോട്ടത്തില്നിന്ന് വിരമിച്ച ജീവനക്കാരനാണ്. ഭാര്യ: മറിയാമ്മ. മക്കള്‍: മേരിക്കുട്ടി, ലിസി, മിനി, സജി. മരുമക്കള്‍: രാജു, ജോയി, ബിജു, ലിഷ.