എടക്കര: മരുത മൊല്ലപ്പടി ചെമ്പിലാംപറ്റ മുഹമ്മദ് (കുഞ്ഞാന്-74) നിര്യാതനായി. മുന്‍ കെ.എസ്.ഇ.ബി കോണ്‍ട്രാക്ടറായിരുന്നു. ഭാര്യ: മറിയുമ്മ. മക്കള്‍: ഹഫ്സത്ത്, മുഹമ്മദ് ഇസ്മായില്‍, മുംതാസ്, സാജിദ, അബ്ദുല്‍ കരീം. മരുമക്കള്‍: സുലൈമാന്‍, അബ്ബാസ്, മുജീബ്, റജീന, നിഷിദ.