മലപ്പുറം: കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയും മലപ്പുറം കാട്ടുങ്ങലിൽ സ്ഥിര താമസക്കാരനുമായ കോഴിക്കോട് ജിഫ്രി ഹൗസിലെ ഹുസൈൻ ജിഫ്രി ആറ്റക്കോയ തങ്ങൾ (75) നിര്യാതനായി. ഭാര്യ: റുഖിയ ബീവി കാട്ടുങ്ങൽ. മക്കൾ: ഇസ്ഹാഖ് ജിഫ്രി, യൂനുസ് ജിഫ്രി, റഹീമ ബീവി (പരപ്പനങ്ങാടി ഉള്ളണം). മരുമക്കൾ: ശുഹൈബ് ജിഫ്രി പരപ്പനങ്ങാടി, ഷംന ബീവി ചാവക്കാട്, ബത്തൂൽ ബീവി പാണക്കാട്.