മുള്ളൂർക്കര: കണ്ണംപാറ കുറവക്കാട്ടിൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ കെ.യു. വിഷ്ണുവിനെ (26) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: സിന്ധു. സഹോദരങ്ങൾ: ജിഷ്ണു, കൃഷ്ണേന്ദു.