പട്ടിക്കാട്: മണ്ടൻച്ചിറ പാറശ്ശേരി ബിനു ജോർജ് (46) നിര്യാതനായി. പട്ടിക്കാട്സ്നേഹ സ്റ്റുഡിയോ ഉടമയാണ്. പിതാവ്: ജോർജ്. സഹോദരങ്ങൾ: ബിജു ജോർജ്, (പട്ടിക്കാട് ഓറഞ്ച് സ്റ്റുഡിയോ ഉടമ), സിന്ധു.