കൊടുങ്ങല്ലൂർ: നാരായണമംഗലം തെക്കെകുന്നിൽ താമസിക്കുന്ന തുള്ളകാരൻ ചന്ദ്രന്റെ ഭാര്യ കാർത്യായനി (77) നിര്യാതയായി. മക്കൾ: ദേവദാസൻ, ബിജു, അനിലൻ. മരുമക്കൾ: ചിത്ര, ധന്യ, സിനി.