പഴഞ്ഞി: അരുവായി ചീരൻ പരേതനായ വറീയതിന്റെ മകൻ ഉണ്ണിമോൻ (62) നിര്യാതനായി. ഭാര്യ: റെജി. മക്കൾ: റിന്റു, റിയ, റിമ. മരുമക്കൾ: നീതുമേരി, സിജോ.
സംസ്കാരം ഞായറാഴ്ച 2.30ന് പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളി സെമിത്തേരിയിൽ.