തളി: പിലക്കാട് വാളനാത്ത് തെക്കൂട്ട് വീട്ടിൽ രാമൻ നായർ (77) നിര്യാതനായി. റിട്ട. ഹെഡ് പോസ്റ്റ്മാനായിരുന്നു. ഭാര്യ: രാധ. മക്കൾ: രജീഷ്, രാജീവ്, സുധീഷ്. മരുമക്കൾ: കൃഷ്ണപ്രഭ, നന്ദിത, അനിത.