ആലത്തൂർ: എരിമയൂർ മോഡം പറമ്പിൽ സതീഷിന്റെ ഭാര്യ സംഗീത (40) നിര്യാതയായി. ഹോട്ടൽ തൊഴിലാളിയാണ്. പിതാവ്: പരേതനായ രാധാകൃഷ്ണൻ. മാതാവ്: പാർവതി. മക്കൾ: സ്നേഹ (ആലത്തൂർ എസ്.എൻ കോളജ് വദ്യാർത്ഥിനി), സച്ചിൻ. സഹോദരി: രജിത (ഓമന).