ആലത്തൂർ: കാവശ്ശേരി പാടൂർ പീച്ചങ്കോട്ടിൽ ആറുമുഖൻ (65) നിര്യാതനായി. ഭാര്യ: തായുമണി. മക്കൾ: മണികണ്ഠൻ, മഹേഷ്, രമേഷ്. മരുമകൾ: കൃഷ്ണജ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.