പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം പെരിടിക്കുന്നിൽ പൂഞ്ചീരിയിൽ കൃഷ്ണൻ (90) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: സുശീല, അംബുജാക്ഷി, ശങ്കരനാരായണൻ. മരുമക്കൾ: ചന്ദ്രൻ, മോഹനൻ, ജയലക്ഷ്മി.